April 18, 2026

ട്രസ്റ്റി നിയമനം: അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 
 ചെറുകാട്ടൂര്‍ വില്ലേജിലെ ശ്രീ ആര്യന്നൂര്‍ ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ തലശേരി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ മാര്‍ച്ച് 31 വരെ സ്വീകരിക്കും.  അപേക്ഷ ഫോറം നേരിട്ടും www.malabardevaswam.krala.gov.inവെബ് സൈറ്റിലും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *