March 30, 2024

കൽപ്പറ്റയിൽ പുസ്തകോത്സവം: എല്ലാത്തരം പുസ്തകങ്ങളും 50 % വരെ വിലക്കുറവിൽ

0
Img 20200304 Wa0238.jpg

ഓൾഡ് ബുക്സ്  പ്രദർശനവും വിൽപ്പനയും കൽപ്പറ്റയിൽ തുടങ്ങി. 
: വയനാട്ടിലെ പുസ്തക പ്രേമികൾക്കായി     
ഓൾഡ്   ബുക്സ്         പ്രദർശനവും വിൽപ്പനയും  കൽപ്പറ്റയിൽ  തുടങ്ങി. 
. പഴയ ബസ് സ്റ്റാൻഡിന് എതിർ വശം ഹിൽ ടവറിലാണ്  ഗ്രാൻഡ് ഫ്രെഷിന് സമീപം    എ.എഫ്.ആർ.സി. ബുക്ക് ഹൗസിന്റെ  നേതൃത്വത്തിൽ  പ്രദർശനവും  വിൽപ്പനയും നടക്കുന്നത് . 
       ഇംഗ്ലിഷ്, മലയാളം  , വിവിധ വിദേശ ഭാഷാ പുസ്തകങ്ങൾ, എന്നിവയും സോവിയറ്റ് റഷ്യൻ പുസ്തകങ്ങളുടെ വലിയ ശേഖരവും      ഒരുക്കിയിട്ടുണ്ട്.   മാർച്ച്  ഏഴ്  വരെ നടക്കുന്ന പുസ്തക പ്രദർശനത്തിൽ എല്ലാത്തരം പുസ്തകങ്ങൾക്കും 50 % വരെ   വില കിഴിവിലാണ്  വിൽപ്പന.
*Old Books Fair@Kalpetta*
*9747117197*
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *