April 27, 2024

കൊമേഴ്സ് വിഷയങ്ങളിൽ സൗജന്യ സപ്ലിമെൻററി പരിശീലനം

0
.
  വിവിധ സർവകലാശാലയ്ക്ക് കീഴിൽ കൊമേഴ്സ് വിഷയങ്ങളിൽ വ്യത്യസ്ത സെമസ്റ്ററുകളിലായി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കായി എകദിന സപ്ലിമെൻററി പരിശീലനം  മാർച്ച് 14 ന്  സംഘടിപ്പിക്കുന്നു.  കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. ഫോൺ നമ്പർ 6238825247, 8075902679
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *