May 7, 2024

കുറക്കൻമൂലയിലെ ശോഭയുടെ മരണം: ലോക്കൽ പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടന്ന് പി.കെ.ജയലക്ഷ്മി.

0
മാനന്തവാടി:

കുറക്കൻമൂലയിലെ ശോഭയുടെ മരണം ലോക്കൽ പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ നാട്ടിൽ ഏറിയിട്ടും സംസ്ഥാന സർക്കാരും അഭ്യന്തര വകുപ്പും പട്ടികവർഗ്ഗ വകുപ്പും കാര്യമായി എടുക്കുന്നില്ലന്നും  ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ജയലക്ഷമി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *