May 7, 2024

വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നാളെ

0
                  മാനന്തവാടി:കല്ലോടിസെന്റ്.ജോസഫ്‌സ് യു.പി.സ്കൂളിന്റെ 72 – മത് വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന റോസ് എം.ഡി, മരിയാടോംഎന്നിഅധ്യാപകർക്കുള്ളയാത്രയയപ്പ്സമ്മേളനവും,പൊന്നോല വാർഷികപതിപ്പ് പ്രകാശനവും ഇന്ന്  വൈകുന്നേരം 5 മണി മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ബി നസീമ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *