September 26, 2026

കെടാവിളക്കുകൾ : മാഗസിൻ പ്രകാശനം ചെയ്തു.

0
IMG-20200305-WA0141.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
ഏച്ചോം സർവോദയ ഹയർ സെക്കണ്ടറി സ്കൂൾ തയ്യാറാക്കിയ സ്കൂൾ മാഗസിൻ 'കെടാവിളക്കുകൾ '' ജസ്യൂട്ട് വൈസ് പ്രൊവിൻഷ്യൽ ഫാ. പി.ടി മാത്യു എസ്.ജെ പ്രകാശനം ചെയ്തു .വിദ്യാലയ ചരിത്രം ഉൾക്കൊള്ളുന്ന  മാഗസിനിൽ വിദ്യാർത്ഥികൾ, അധ്യാപകർ ,സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ രചനകൾ ശ്രദ്ധയാകർഷിക്കുന്നവയാണ്. മനന്തവാടി രൂപത വികാരി ജനറാൾ മോൺ.അബ്രഹാം നെല്ലിക്കൽ ,.ജോസ് പുന്നക്കുഴി , സ്കൂൾ മാനേജർ ഫാ.ഇ ജെ തോമസ് , പി.ടി.എ പ്രസിഡണ്ട്  .ഷിജു മരുതനാനിയിൽ, ഹെഡ്മാസ്റ്റർ ഫാ.വിൽസൺ ,പ്രിൻസിപ്പാൾ വി.ഡി.തോമസ് ,ഫാ.ബിജു എസ്.ജെ ,ഏച്ചോം ഗോപി ,സി .റാണി, ശ്രീശൈല എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *