News Wayanad വികസന സമിതി യോഗം ഏഴിന് March 5, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാര്‍ച്ച് മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം 7 ന് രാവിലെ 11 ന് വൈത്തിരി പഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ രാഷ്ട്രീയ പ്രതിനിധികളും ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. Post navigation Previous: യോഗ ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ: ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചുNext: എം പിമാരെ സസ്പെൻഡ് ചെയ്തതിനെ തിരെ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി Also read News Wayanad കോഴിക്കോട് ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു; പിതാവിനും ഗുരുതര പരിക്ക് October 20, 2026 0 News Wayanad ടീ ഫോർ ചാരിറ്റി ബ്രോഷർ പ്രകാശനം ചെയ്തു October 20, 2026 0 News Wayanad പോലീസ് സ്മൃതി ദിനാചരണം; രക്തദാന ക്യാമ്പുകളുമായി വയനാട് പോലീസ് October 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply