വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്ദുരന്തനിവാരണ പദ്ധതി രേഖ പ്രകാശനം ചെയ്തു
കൽപ്പറ്റ:വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ദുരന്തനിവാരണ പദ്ധതി രേഖ ജില്ലാ കളക്ടർ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ ഡോ അദീല അബ്ദുള്ളക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി തങ്കമണി നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻ്റ് ആൻഡ്രൂസ് ജോസ്.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അത്തികബായി. വി എസ് കെ തങ്ങൾ. മംഗലശ്ശേരി നാരയണൻ.കെ കെ ചന്ദ്രശേഖരൻ ഫെസിലിറ്റേറ്റർ ടി അസീസ് എന്നിവർ പങ്കെടുത്തു





Leave a Reply