April 18, 2026

നേതി പ്രതിമാസ ചലച്ചിത്രമേള മാര്‍ച്ച് 9, 10 തിയതികളില്‍ കൽപ്പറ്റ എം.ജി.ടി ഹാളില്‍

0
IMG-20200306-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
നേതി കൊറിയന്‍ ചലച്ചിത്ര മേള
കല്‍പ്പറ്റ. നേതി പ്രതിമാസ ചലച്ചിത്രമേള മാര്‍ച്ച് 9, 10 തീയ്യതികളില്‍ എം.ജി.ടി ഹാളില്‍ നടക്കും. വൈകീട്ട് 5 മുതല്‍ തുടങ്ങുന്ന ചലച്ചിത്രമേളയില്‍ ആദ്യ ദിവസം കൊറിയന്‍ ചിത്രം കിംകിഡിക്കിന്റെ സ്പ്രിങ്ങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിങ്ങ് എന്ന സിനിമ പ്രദര്‍ശിപ്പിക്കും. 10ന് കിംകിഡിക്കിന്റെ പിയാത്തെയും പ്രദര്‍ശിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *