വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
രാജ്യ സൈനിക് ബോര്‍ഡ് പുന:സംഘടിപ്പിക്കുന്നതിനായി നോണ്‍ ഒഫീഷ്യല്‍ അംഗങ്ങളാകാന്‍ താല്‍പര്യമുള്ള വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള കമ്മീഷന്‍ഡ് ഓഫീസര്‍, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍, നോണ്‍ കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികയില്‍ നിന്നുള്ള ജില്ലയിലെ വിമുക്ത ഭടന്മാര്‍ ബയോഡാറ്റ, സമ്മത പത്രം എന്നിവ മാര്‍ച്ച് 17 നു മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04936 202668





Leave a Reply