April 19, 2026

വീടിനുമുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു .

0
IMG-20200307-WA0265.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വീടിനു മുകളിൽ നിന്നും വീണു മേപ്പാടി വിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ആലാറ്റിൽ ഇരുമനത്തൂർ സ്വദേശി കൊല്ലിക്കുടിയിൽ കുര്യന്റെ മക൯ സ്റ്റാനിസ്റ്റൻസ്‌ലിവോസ്(40) നിര്യാതനായി.  .വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു അപകടം. മാതാവ് എലികുട്ടി,ഭാര്യ ജിൻസി മക്കൾ ഏയ്ഞ്ചൽ,  ക്രിസ്റ്റീന, ആൻ മേരി സഹോദരങ്ങൾ സജി, റെജി, ബിന്ദു, ബിനോയ്‌പിതാവ് കുര്യൻ ,സംസ്കാര ശുശ്രൂഷ  ഞായറാഴ്ച  .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *