October 20, 2026

കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ .

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ 

സമ്മേളനത്തോടനുബന്ധിച്ച് നടന്ന തെരെഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി പി.സന്തോഷ്കുമാർ (ജില്ലാ പ്രസിഡന്റ്), പി.ജെ.പ്രേമിസൺ(ജില്ലാ സെക്രട്ടറി), കെ.കെ.സദാനന്ദൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. പുതിയ കമ്മറ്റിക്ക് ആശംസകളർപ്പിച്ച് എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ് സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *