June 14, 2026

കിഡ്നി ദാനം ചെയ്ത പഞ്ചായത്ത് പ്രസിഡണ്ടിനെ വനിതാദിനത്തിൽ ആദരിച്ചു

0
IMG_20200309_112023.jpg
By ന്യൂസ് വയനാട് ബ്യൂറോ
  
വെള്ളമുണ്ട.. സ്വന്തം  കിഡ്നി  ദാനംചെയ്ത് മാതൃകയായ  വെള്ളമുണ്ട  ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ പി.  തങ്കമണിയെ   വെള്ളമുണ്ട  പഞ്ചായത്ത്‌  യൂത്ത് ലീഗ്  കമ്മിറ്റി  ആദരിച്ചു. പ്രസിഡന്റ്‌  സിദ്ധീഖ്., ടീ  അസിസ് , സമദ് , ഫൈസൽ  അയൂബ്  മുഹമ്മദാലി , അബൂട്ടി  ഷറഫു  മുജീബ് തുടങ്ങിയവർ  സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *