July 25, 2026

ജ്വാലയുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാർക്കായി സി.എം.ഇ. പരിപാടി സംഘടിപ്പിച്ചു

0
IMG-20200309-WA0280.jpg
By ന്യൂസ് വയനാട് ബ്യൂറോ
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗവണ്മെന്റ് ഡോക്ടർമാരുടെ സംഘടനയായ കെ .ജി.എം.ഒ..എയുടെ വനിതാ ഘടകമായ ജ്വാല എല്ലാ ഗവണ്മെന്റ് ഡോക്ടർമാർക്കുമായി സി.എം. ഇ പ്രോഗ്രാം സംഘടിപ്പിച്ചു . പ്രോഗ്രാം ബഹുമാനപെട്ട ജില്ലാ കളക്ടർ ഡോ .അദീല അബ്ദുള്ള  ഉദ്‌ഘാടനം ചെയ്തു.കെ.ജി.എം.ഒ..എ ജില്ലാ പ്രസിഡന്റ് ഡോ.കർണൻ അധ്യക്ഷത വഹിച്ചു.ജ്വാല ചെയർമാൻ ഡോ .നിമ്മി ഇ.ജെ ,ജ്വാല കൺവീനർ ഡോ .ബിനിജ മെറിൻ ജോയ് ,കെ.ജി.എം.ഒ..എ ജില്ലാ സെക്രട്ടറി ഡോ .ജോസ്റ്റിൻ ഫ്രാൻസിസ്,കെ.ജി.എം.ഓ.എ ജില്ലാ ട്രഷറർ ഡോ .സയീദ് എന്നിവർ സംസാരിച്ചു .ഡോ .ഗീത ,ഡോ .ശ്രീലേഖ  സി.പി,ഡോ .നിമ്മി ഇ.ജെ ,ഡോ . ബിനിജ മെറിൻ ജോയ് എന്നിവർ ക്ലാസ്സുകളെടുത്തു .
ജ്വാലയുടെ സ്പെഷ്യൽ അപ്പ്രീസിയേഷൻ അവാർഡുകൾ  കലക്ടർ ഡോ .അദീല അബ്ദുള്ള,ഡോ .വിനിജ സുരേഷ് (കൺസൾട്ടന്റ് ഓഫ്‍താൽമോളജിസ്റ് , .   )ഡോ .സമീഹ സൈദലവി (മെഡിക്കൽ ഓഫീസർ,പി.എച്.സി ,വാഴവറ്റ )എന്നിവർ നേടി .അവാർഡുകൾ ഡോ .അദീല അബ്ദുള്ള ഡോ.കർണൻ എന്നിവർ വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *