April 30, 2024

വയനാട്ടിൽ യൂത്ത് കോൺഗ്രസിന് പുതിയ ഭാരവാഹികൾ : സംഷാദ് മരക്കാർ ജില്ലാ പ്രസിഡണ്ട്

0
Facebook 1583836269425.jpg
യൂത്ത് കോൺഗ്രസ്സ് ഭാരവാഹി തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട്  അഗസ്റ്റിൻ ജോയിക്ക്  
കൽപ്പറ്റ : യൂത്ത് കോൺഗ്രസ്സ് വർഷങ്ങൾക്കുശേഷം പാർലമെന്റ് കമ്മറ്റിയിൽ നിന്ന് മാറി വയനാട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഓൺലൈൻ വോട്ടിങ്ങ് ആണ് നടന്നത് . ജില്ലാ പ്രസിഡന്റ്, നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങൾ ഗ്രൂപ്പുകൾ സമവായ ചർച്ചകളിൽ തിരുമാനിച്ചു.
ജില്ലാ പ്രസിഡന്റ്:- ഷംസാദ് മരക്കാർ
മറ്റ് 
ഭാരവാഹികൾ:
ജനറൽ സെക്രട്ടറിമാർ:- ഐ ഗ്രൂപ്പിൽ നിന്നും
അഗസ്റ്റിൻ ടി ജോയ്
ജിജോ പൊടിമറ്റത്തിൽ
മുസ്തഫ എറബയിൽ 
രോഹിത് ബോധി
അരുൺദേവ് സി.എ
ശ്രീലക്ഷ്മി
എ ഗ്രൂപ്പിൽ നിന്നും
അനീഷ്
സുജിത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ സെക്രട്ടറിമാർ ഐ ഗ്രൂപ്പിൽ നിന്നും
അഫ്സൽ ചീരാൽ എ ഗ്രൂപ്പിൽ നിന്നും
സിജു പൗലോസും തിരഞ്ഞെടുക്കപ്പെട്ടു. തുല്യ വോട്ട് നേടിയ 2 പേർ ഉള്ളതിനാൽ ഒരു സെക്രട്ടറിയുടെ പ്രഖ്യാപനം പിന്നീട് നടത്തും. 
 
കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ്:- എബിൻ മുട്ടപളളി
മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്:- അസീസ് വാളാട് 
സുൽത്താൻ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ്:- സിറിൽ ജോസ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *