July 22, 2026

നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം:ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി

0
By ന്യൂസ് വയനാട് ബ്യൂറോ



കൊറോണ, കുരങ്ങുപനി, പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട ജില്ലയില്‍ ദുരന്ത നിവാരണ അതോറിററി ഉത്തരവിറക്കി. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതും, ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്നതുമായ ജില്ലയില്‍ രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *