News Wayanad പാഴ്ക്കടലാസ് ലേലം ചെയ്യും March 10, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലാ സായുധ സേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള പാഴ് കടലാസുകള്‍ മാര്‍ച്ച് 27 ന് രാവിലെ 11 ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 26ന് വൈകീട്ട് 3 നകം മുദ്രവെച്ച ക്വട്ടേഷനുകള്‍ ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കണം. ഫോണ്‍ 04936 202525. Post navigation Previous: അയല്‍ ജില്ലകളില്‍ നിന്നും കോഴി ഉള്‍പ്പെടെയുളള പക്ഷികളെ കൊണ്ട് വരുന്നത് വിലക്കി.Next: കൊറോണ: പ്രത്യേക വികസന സമിതി യോഗം നാളെ Also read Latest News News Wayanad മേരി മാതാ കോളേജിൽ ‘ആരോഹൺ 26’ പ്രവേശനോത്സവം സംഘടിപ്പിച്ചു July 21, 2026 0 Latest News News Wayanad വയനാട് മെഡിക്കൽ കോളേജ്: മടക്കിമലയിൽ ഭൂമിയുള്ളപ്പോൾ പുതിയ സ്ഥലം അന്വേഷിക്കുന്നത് അപഹാസ്യമെന്ന് ആക്ഷൻ കമ്മിറ്റി July 21, 2026 0 Latest News News Wayanad ലഹരിക്കെതിരെ മിനി മാരത്തോണും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു July 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply