July 21, 2026

കൊറോണ: പ്രത്യേക വികസന സമിതി യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ വികസന സമിതി യോഗം  
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം  (മാര്‍ച്ച് 11) രാവിലെ 10 ന് പ്രത്യേക ജില്ലാ വികസന സമിതി യോഗം ജില്ലാ ആസൂത്രണ ഭവനില്‍ ചേരും.  യോഗത്തില്‍ കൊറോണ വൈറസ് സംബന്ധിച്ച വിശദീകരണവും ചര്‍ച്ചയും നടത്തും.  യോഗത്തില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിര്‍ബന്ധമായും പങ്കെടുക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *