May 5, 2024

വെള്ളമുണ്ട ഒഴുക്കൻമൂല ഊരുംകണ്ടിയിൽ പരേതനായ വി.കെ.നാരായണൻനായരുടെ ഭാര്യ വട്ടത്തോട് വി. പാർവ്വതി അക്കമ്മ (93)നിര്യാതയായി

0
Img 20200311 Wa0000.jpg
വെള്ളമുണ്ട ഒഴുക്കൻമൂല ഊരുംകണ്ടിയിൽ പരേതനായ വി.കെ.നാരായണൻനായരുടെ ഭാര്യ വട്ടത്തോട്   വി. പാർവ്വതി അക്കമ്മ (93)നിര്യാതയായി.സംസ്കാരം ഇന്ന് (ബുധനാഴ്ച)   വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ
.മക്കൾ.വി.എം.മുരളീധരൻ ( മാനേജർ,എ.യു.പി.സ്കൂൾ ,വെള്ളമുണ്ട)
  ,വി.എം പ്രേമൻ (അധ്യാപകൻ എ.യു.പി.സ്കൂൾ ,വെള്ളമുണ്ട)
  പ്രമീള,ശോഭ, നളിനി,
 ജയശ്രീ,സതി,പരേതനായ രാജൻ
.മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ ,പരേതനായ ഡോ.വാസുദേവൻ  (റിട്ടയർഡ്  വെറ്ററനറി ഡോക്ടർ)  വി.കെ.ശ്രീധരൻ( റിട്ടയേർഡ് എ.ഇ.ഒ.) എൻ..കെ.മോഹൻകുമാർ(റിട്ടയർഡ്  പ്രധാനാധ്യാപകൻ,എ.യു.പി.സ്കൂൾ ,വെള്ളമുണ്ട) ശശീധരൻ,ജ്യോതി (അധ്യാപിക,എ.യു.പി.സ്കൂൾ ,വെള്ളമുണ്ട), സിന്ധു ((അധ്യാപിക,എ.യു.പി.സ്കൂൾ ,വെള്ളമുണ്ട)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *