July 19, 2026

ഷാജൻ കുഞ്ചാക്കോയുടെ കുടുംബം ചികിത്സ സഹായം തേടുന്നു

0
IMG-20200311-WA0184.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി മുൻസിപ്പാലിറ്റിയിലെ 20-ാം ഡിവിഷൻ വരടിമൂലയിൽ താമസിക്കുന്ന ഷാജൻ കുഞ്ചാക്കോ  അർബുദ രോഗ ബാധിതനായി ചികിത്സയിലാണ് .ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന നിർദ്ധന കുടുംബമാണ് ഷാജൻ കുഞ്ചാക്കോയുടെത് ഈ നിർദ്ധന കുടുംമ്പത്തെ സഹായിക്കാനായി  ഡിവിഷൻ കൗൺസിലർ ഷീജാ ഫ്രാൻസിസ് ചെയർമാനയും ,എം ആർ രജനീഷ് കൺവീനറായും .കെ .സി വിനോദ് ട്രഷറുമായി   കുടുംബ സഹായ കമ്മറ്റി രൂപികരിക്കുകയും മാനന്തവാടി ഫാർമേഴ്സ് സർവ്വീസ് സഹകരണ ബേങ്കിൽ 10001001019892  എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങുകയും ചെയിതിട്ടുണ്ട് .(IFSC- lCICOOOO1O4) ഷാജൻ കുഞ്ചാക്കോയുടെ കുടുംബത്തിന് ഇനി ഉദാരമതികളായവരുടെ സഹായമാണെന്ന് കമ്മറ്റി ഭാരവാഹികൾ മാനന്തവാടിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഷീജ ഫ്രാൻസിസ് .കൺവീനർ എം ആർ രജനീഷ്,  ബിനു താന്നിക്കൽ ,നൗഷാദ് പുത്തൻതറ  തുടങ്ങിയവർ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *