May 4, 2024

നാളെ പത്ത് സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

0
വൈദ്യുതി മുടങ്ങും

മാനന്തവാടി സെക്ഷനിലെ അമ്പലവയല്‍, കൊണിയന്‍മുക്ക്, ചുണ്ടമുക്ക് 2/4, പാണ്ടിക്കടവ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 12 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലവയല്‍ സെക്ഷനിലെ മുള്ളൂര്‍കൊല്ലി, താറ്റിയാട്ട് ഭാഗങ്ങളില്‍ മാര്‍ച്ച് 12 ന് രാവിലെ 8.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനിലെ കല്ലോടി, അയിലമൂല ഭാഗങ്ങളില്‍ മാര്‍ച്ച് 12 രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ അഡലെയ്ഡ്, ചെനമല എന്നിവിടങ്ങളില്‍ മാര്‍ച്ച് 12 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

    കോറോം സെക്ഷന്‍ പരിധിയില്‍പ്പെട്ട ചിറമൂല,കൂട്ടപ്പാറ, നിരവില്‍ പുഴ, മട്ടിലയം, വളാംതോട്  എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 12 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *