News Wayanad ബയോമെട്രിക് സേവനങ്ങള്‍ നിര്‍ത്തി March 11, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അക്ഷയ കേന്ദ്രങ്ങളിലെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നടത്തിവരുന്ന ആധാര്‍, ബാങ്കിംഗ് കിയോസ്ക്, ജീവന് പ്രമാണ് തുടങ്ങിയ സേവനങ്ങള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തി വെച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു Post navigation Previous: കാരാപ്പുഴ മെഗാടൂറിസം പാര്‍ക്കില്‍ പ്രവേശനം നിര്‍ത്തിNext: നാളെ പത്ത് സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. Also read News Wayanad തൊഴിലുറപ്പ് പദ്ധതി മെറ്റീരിയൽ വിതരണം; 28 കോടി രൂപ കുടിശ്ശിക, പ്രക്ഷോഭത്തിനൊരുങ്ങി കോൺട്രാക്ടർമാർ October 1, 2026 0 News Wayanad പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ October 1, 2026 0 News Wayanad മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു October 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply