April 27, 2024

പ്രിയദർശിനിയുടെ ബസുകൾ ലീസിന് നൽകുന്നു.

0
വാഹനം ലീസിന്
ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് എ.സി. ബസുകള്‍ ലീസിന് എടുത്ത് നടത്തുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 21. വിലാസം:  മാനേജിംഗ് ഡയറക്ടര്‍, വയനാട് ജില്ലാ പട്ടികജാതി പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് (പ്രിയദര്‍ശിനി), മാനന്തവാടി.പി.ഒ. എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04935 240535, 9745550270. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *