April 25, 2024

14 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

0
വൈദ്യുതി മുടങ്ങും
മാനന്തവാടി സെക്ഷനിലെ പെരുവക റോഡ്, മാനന്തവാടി ബസ് സ്റ്റാന്റ്,  എന്നിവിടങ്ങളില്‍ മാര്‍ച്ച് 15 രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പുല്‍പള്ളി സെക്ഷനിലെ അങ്ങാടിശേരി, തൂത്തിലേരി, നായര്‍കവല, തെങ്ങുംമൂട്കുന്ന്, ഇരുളം, ചൂണ്ടക്കൊല്ലി, അതിരാറ്റുകുുന്ന്, മണല്‍വയല്‍, മാതമംഗലം, മരിയനാട്   എന്നിവിടങ്ങളില്‍   മാര്‍ച്ച് 14 ന് ( ശനിയാഴ്ച  ) രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ റാട്ടക്കൊല്ലി, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ മാര്‍ച്ച് 14 രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *