ആത്മഹത്യ ചെയ്ത സനിലിന്‍റെ കുടുംബത്തിന് രാഹുല്‍ ഗാന്ധി എം.പിയുടെ അടിയന്തിര ധനസഹായം നല്‍കി
കല്‍പ്പറ്റ: വയനാട് മേപ്പാടി പള്ളിക്കവലയില്‍ പ്രളയ ദുരിതാശ്വാസം ലഭിക്കാതെ ആത്മഹത്യ ചെയ്ത സനിലിന്‍റെ കുടുംബത്തിന് രാഹുല്‍ ഗാന്ധി എം.പിയുടെ അടിയന്തിര ധനസഹായത്തിന്‍റെ ചെക്ക് ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സനിലിന്‍റെ കുടുംബത്തിന് കൈമാറി. യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം, പി.കെ ജയലക്ഷ്മി, കെ.കെ അബ്രാഹം, പി.പി ആലി, റസാഖ് കല്‍പ്പറ്റ, പി.കെ അനില്‍കുമാര്‍, ടി. ഹംസ, ബി. സുരേഷ് ബാബു, ഉണ്ണികൃഷ്ണന്‍, രാജു ഹെജമാദി എന്നിവര്‍ പങ്കെടുത്തു.





Leave a Reply