September 25, 2026

പള്ളികളിൽ നാളെ ആളെ കുറയ്ക്കണം എന്ന് ജില്ലാ കലക്ടർ

0
By ന്യൂസ് വയനാട് ബ്യൂറോ
ആരാധനാലയങ്ങളിൽ
ആളുകളെ കുറയ്ക്കണം
കൊറോണ വൈറസ് ബാധക്കെതിരെയുള്ള മുൻകരുതലിൻ്റെ ഭാഗമായി ക്രിസ്തീയ ആരാധനാലയങ്ങളിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകളിൽ വളരെ കുറച്ച്‌  ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്നതിന്  ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.പ്രായമായവർ കുട്ടികൾ എന്നിവരെ പരമാവധി ഒഴിവാക്കേണ്ടതാണ്. ഈ പ്രത്യേക സാഹചര്യത്തെ നേരിടാൻ ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *