April 30, 2024

ഇന്ന് ഉച്ചകഴിഞ് മൂന്ന് മണി മുതൽ വയനാട്ടിൽ ഒരു മണിക്കൂർ പെട്രോൾ പമ്പുകൾ അടച്ചിടും.

0
Img 20200317 Wa0085.jpg
കൽപ്പറ്റ: 
 ഇന്നലെ  (16-3-2020) കാവുംമന്ദം പാറക്കണ്ടി പെട്രോൾ പമ്പിൽ  നടന്ന സാമൂഹ്യവിരുദ്ധരുരുടെ അക്രമത്തിൽ പ്രതിഷേധിച്ചു ഇന്ന് (17-3-2020) ന് ഉച്ചക്ക് 3 മണി മുതൽ ജില്ലയിലെ എല്ലാ  പമ്പുകളും ഒരു മണിക്കൂർ  അടച്ചു പ്രതിഷേധിക്കുന്നതായി പമ്പുടമകളുടെ സംഘടനയുടെ സെക്രട്ടറി ഹിജാസ് അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *