June 14, 2026

കൊറോണ പ്രതിരോധം:കുടുംബശ്രീ സാനിറ്റൈസര്‍ നിര്‍മ്മിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്

     ജില്ലയില്‍ സാനിറ്റൈസര്‍,മാസ്‌ക് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് സംവിധാനമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാസ്‌ക്കുകള്‍ കുടുംബശ്രീ വഴി നിര്‍മ്മിച്ച് വരികയാണ്. സനിറ്റൈസര്‍ നിര്‍മ്മാണത്തിലും കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തം ഉണ്ടാകും. ഇതിന് പുറമെ കോളേജ് കെമിസ്ട്രി ലാബുകള്‍ വഴിയും സ്വകാര്യ സ്ഥാപനം വഴിയും സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതിനുളള നടപടി സ്വീകരിക്കും. ചെക്ക് പോസ്റ്റുകളിലെ പരിശോധനയ്ക്ക് ആവശ്യമായ തെര്‍മല്‍ സ്‌കാനര്‍ എത്തിക്കുന്നതിനുളള നടപടിയും സ്വീകരിക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *