October 2, 2026

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.

0
IMG_20200318_165524.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
.
കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ .അഞ്ചുകുന്ന്ആറാംമൈൽ സ്വദേശി അഷ്‌റഫിന്റെ മകൻ നൂറുദ്ധിൻ(18) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 3 മണിയോടെ കൊയിലേരി പാലത്തിനു സമീപം ചെക്ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
തുടർന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും യുവാവിനെ രക്ഷപ്പെടുത്തി ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *