October 1, 2026

കൊവിഡ്-19 വ്യാജപ്രചാരണം: വയനാട്ടിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് നാലാം മൈൽ സ്വദേശിക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു എന്നു സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി ജനങ്ങളിൽ പരിഭ്രാന്തി സ്യഷ്ടിച്ചതിന് ഇന്ന്  കൽപ്പറ്റ പോലീസ്
സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു.
സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിന് സൈബർ സർ സർ
സെല്ലിന്റെ സഹായത്തോടെ ഉർജ്ജിതമായ അന്വേഷണം
നടക്കുകയാണെന്നും ഇത്തരം വ്യാജപ്രചരണം നടത്തുന്നവർക്ക്
എതിരെ ശക്തമായ
നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ്
മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *