May 7, 2024

ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

0

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലുള്ള ടൂറിസ്റ്റുകള്‍ക്കായി ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ വിനോദസഞ്ചാര വകുപ്പ് ഓഫീസിലാണ് ഹെല്‍പ് ഡസ്‌ക്. നേരിട്ടും ഫോണ്‍ മുഖേനയും ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം.  ബന്ധപ്പെടേണ്ട നമ്പറുകള്‍: 9946861457 (സെക്രട്ടറി, ഡിടിപിസി), 9495759670 (ഡെപ്യൂട്ടി ഡയറക്ടര്‍, ടൂറിസം), 7042099135 (ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), 9747537171 (മാനേജര്‍, ഡിടിപിസി) 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *