വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
.
മക്കിയാട്. : വഴിയാത്രക്കാരൻ ഇരുചക്ര വാഹനം ഇടിച്ചതിനെ തുടർന്ന് മരിച്ചു.15 ന് (ഞായർ) വൈകിട്ട് 6:00ന് കോറോം ടൗണിൽ മാവേലി സ്റ്റോറിന് സമീപം ഉണ്ടായ റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോറോം സ്വദേശി വള്ളുവശ്ശേരി അമ്മത് ഉച്ചയോടെ മരിച്ചു.റോഡിലൂടെ നടന്ന് വന്ന അമ്മ തി നെ ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായത്. അശ്രദ്ധയായി ബൈക്ക് ഓടിച്ച കുറ്റത്തിന് കെല്ലുർ കാപ്പുംകുന്ന് മാടം പള്ളി ബഷീറിന്റെ (38) പേരിൽ തൊണ്ടർനാട് പോലീസ് കേസ് എടുത്തു.
ഭാര്യ: സൈനബ
മക്കൾ: ഫൈസൽ, ഫസീല ,പരേതയായ ഫൗസിയ
സഹോദരങ്ങൾ: അബ്ദുള്ള ഹാജി, അലീമ
പരേതരായ ഇബ്രയി, ആലി, ഖദീജ, ആയിഷ, മറിയം.കവയത്രി മക്കൾ ഫസീല





Leave a Reply