May 5, 2024

കുടകിലെ കൊറോണ ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് കർണാടക സർക്കാർ പുറത്തു വിട്ടു

0
Img 20200319 Wa0343.jpg
കൽപ്പറ്റ :കുടകിൽ കൊറോണ സ്ഥിരീകരിച്ച ആൾ സഞ്ചരിച്ച റൂട്ട് മാപ്പ് കർണാടക സർക്കാർ പുറത്തുവിട്ടു. കൊറോണ ബാധിതന്റെ  ഗ്രാമത്തിലേക്കുള്ള  പ്രവേശനവും തടഞ്ഞിട്ടുണ്ട്.കൂടാതെ കേരള-കർണാടക അതിർത്തിയിൽ വാഹന പരിശോധനയും ഊർജിതമാക്കി.  ആവശ്യമില്ലാതെ ആരും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കരുത് ഒന്നും ഇരു സർക്കാരുകളും നിർദ്ദേശം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *