കൊറോണ: യൂത്ത് ലീഗ് ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കും.
കൊവിഡ്- 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വെള്ളമുണ്ട യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി.ഇതുമായി ബന്ധപ്പെട്ട് ബോധവൽകരണം, ലഘുലേഖ വിതരണം, ശുചീകരണം, മുന്നറിയിപ്പുകൾ, ഹെൽപ്പ് ഡെസ്ക്ക്.േബ്രക്ക് ചെയിൻ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡൻ്റ സിദ്ധീക് ഇ വി, സെക്രട്രറി അസീസ് വെള്ളമുണ്ട എന്നിവർ അറിയിച്ചു അറിയിച്ചു,





Leave a Reply