October 2, 2026

കൊറോണ നിർദ്ദേശങ്ങൾ ലംഘിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 
നിരിക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പും പോലീസും
ശക്തമായ നിർദേശം നൽകിയ ആൾ
ജനങ്ങളിൽ പരിഭാന്തി ഉണ്ടാക്കുന്ന തരത്തിൽ പുറത്ത് ഇറങ്ങി
നടന്ന മുട്ടിൽ  ഇല്ലിക്കോടിയിൽ വീട്ടിൽ യൂസഫിന്റെ മകൻ മുഹമ്മദ് ഷെഫീക്ക് (29) എന്നയാൾക്കെതിരെ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്ട്രർ ചെയ്ത .  പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ
വീട്ടിലേക്ക്
നിരീക്ഷണത്തിൽ
അയച്ചു. .
ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും
നിർദേശം
ലംഘിക്കുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടി
സ്വീകരിക്കുമെന്ന് ജില്ലാ
പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *