April 19, 2024

വാരാമ്പറ്റയിൽ ഹാൻഡ് വാഷ് കോർണറും കുടിവെള്ള കേന്ദ്രവും തുടങ്ങി.

0
Img 20200321 Wa0260.jpg
കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാരാമ്പറ്റ ബസ് റ്റോപ്പിന് സമീപം കോൺഗ്രസ് കമ്മറ്റി നിർമിച്ച ഹാൻഡ് വാഷ് കോർണറും കുടിവെള്ള കേന്ദ്രവും  ടി കെ മമ്മൂട്ടി  ഉദ്ഘാടനം ചെയ്തു. സിറാജ് കമ്പ .കെ എൻ സുരേഷ് ബാബു ,പി മൊയ്തു .മജീദ് അത്തിലൻ , റസാഖ് കെ, ബാബു കെ പി എന്നിവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *