May 11, 2024

മണിക്കുന്ന് മലകയറ്റം ഇത്തവണ ഉണ്ടാകില്ല

0
തൃക്കൈപ്പറ്റ: ഏപ്രിൽ ഏഴിന് തൃക്കൈപ്പറ്റ ശിവക്ഷേത്രം, കോട്ടയിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് നടത്താനിരുന്ന മണിക്കുന്ന് മലകയറ്റം ഇത്തവണ ഉണ്ടാകില്ല. ക്ഷേത്രം തന്ത്രി കക്കാട് ഇല്ലം പുരുഷോത്തമൻ നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരമാണ് മലകയറ്റം മാറ്റിയത്. എട്ടിന് കോട്ടവയൽ ഭഗവതി ക്ഷേത്രത്തിലെ ചുറ്റുവിളക്ക് മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *