October 1, 2026

വയനാട് ജില്ലയില്‍ 326 പേര്‍ കൂടി നിരീക്ഷണത്തില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

     കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി  ജില്ലയില്‍ 326 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1456 ആണ്. നാല് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 33 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 28 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 5 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭ്യമാവാനുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *