September 26, 2026

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അംഗീകാരത്തിനുളള ഡി.പി.സി യോഗങ്ങള്‍ പുന:ക്രമീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

     തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി അംഗീകാരത്തിനുളള ഡി.പി.സി യോഗങ്ങള്‍ പുന:ക്രമീകരിച്ചു. 2020-21 വാര്‍ഷിക പദ്ധതികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാനിംഗ് ഓഫീസ്തലത്തില്‍ സ്‌ക്രൂട്ടിനി കമ്മറ്റികളില്‍ ബന്ധപ്പെട്ട ഡിവിഷനുകളിലെ ഡി.പി.സി മെമ്പര്‍മാരെ ഉള്‍പ്പെടുത്തി ബ്ലോക്ക് അടിസ്ഥാനത്തില്‍ ചെറുഗ്രൂപ്പുകളായി നടത്തണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാകളക്ടര്‍, പ്ലാനിംഗ് ഓഫീസര്‍, ഗവ.നോമിനി, ജോയിന്റ് കണ്‍വീനര്‍മാര്‍ തുടങ്ങിയവരടങ്ങിയ യോഗം അന്തിമ അംഗീകാരം നല്‍കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *