വീട്ടിൽ ഇരിക്കുമ്പോൾ ബോറടി മാറ്റാൻ ടാഗോർ കവിതകൾ മുതൽ ഷക്കീല സിനിമ വരെ വാട്സാപ്പിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
സി.വി. ഷിബു.

കൽപ്പറ്റ. : കൊറോണ കാലത്ത് വീട്ടിൽ ഇരിക്കുമ്പോൾ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിങ്ങളുടെ ഫോണുകൾ ഉപയോഗിക്കാൻ കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിൽ ഇരിക്കുമ്പോൾ ഉള്ള ബോറടി മാറ്റാൻ   സമൂഹ മാധ്യമങ്ങൾ വഴി ഫോണിൽ എത്തുന്നത്  നല്ല പുസ്തകങ്ങൾ മുതൽ അശ്ലീല സിനിമകളുടെ ലിങ്കുകൾ വരെയാണ് .
     കാർട്ടൂണുകൾ, തമാശ വീഡിയോകൾ , പാട്ടുകൾ  എന്നിവയുടെ  ലിങ്കുകൾ കൊപ്പം  ഇപ്പോൾ ചില വിരുതന്മാർ അശ്ലീല  സിനിമകളുടെ ലിങ്കുകളും അയച്ചു തുടങ്ങി. 21 ദിവസം 21 ഷക്കീല ചിത്രങ്ങൾ എന്ന പേരിൽ  ഷക്കീല നായികയായി അഭിനയിച്ച ചിത്രങ്ങളുടെ ലിങ്കുകളും ഇതിലുൾപ്പെടും. കൂടാെതെ  വിദേശ പോൺ ചിത്രങ്ങളുടെ ലിങ്കുകളും ചില വിരുതന്മാർ  അയക്കുന്നു.  തമാശക്ക് ആണെങ്കിലും ലഭിക്കുന്ന ലിങ്കുകളും സന്ദേശങ്ങളും ചിലർ ഫോർവേഡ് ചെയ്യുന്നതും  മറ്റൊരു അപകടത്തിലേക്ക് വഴിവയ്ക്കുന്നു. 
എഴുത്തിനെയും വായനയേയും സ്നേഹിക്കുന്നവർ ആകട്ടെ പുസ്തകങ്ങൾ  സെലക്ട് ചെയ്താണ് ലിങ്കുകൾ ഓൺലൈൻ വായനയ്ക്കായി അയക്കുന്നത്.  ചിലർ കവിതകൾ മറ്റു ചിലർ നോവലുകൾ വേറെ ചിലർ കഥകൾ എന്നിവ തെരഞ്ഞെടുത്താണ് ലിങ്കുകൾ 21 എണ്ണം വീതം  അയക്കുന്നത്.
  ട്രോളുകളും ട്രോൾ വീഡിയോകളും  കോമഡി ഗാനങ്ങളും കോമഡി ചിത്രങ്ങളുമെല്ലാം ഇതിനിടയിൽ കടന്നുവരുന്നുണ്ട്. 
കുട്ടികൾക്ക് മത്സര പരീക്ഷകൾക്ക് ഒരുങ്ങാൻ ഉള്ള ഉള്ള പഠനസാമഗ്രികൾ സെലക്ട് ചെയ്തു കൊടുക്കുന്നതായിരിക്കും ഇപ്പോൾ ഏറ്റവും നല്ലത്. കൂടാതെ നല്ല പുസ്തകങ്ങളും കുട്ടികൾക്കായി വായനയ്ക്കായി നൽകാം. വിവിധ ഇൻറർനാഷണൽ സ്കോളർഷിപ്പുകൾ ഇൻറർനാഷണൽ മത്സര പരീക്ഷകൾ കൾ വിവിധ സർവ്വകലാശാലകളിൽ കോഴ്സുകൾ  എന്നിവ പരിചയപ്പെടുത്താനും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്. മലയാളിയുടെ യുടെ കമ്മ്യൂണിക്കേഷൻ പോരായ്മ പരിഹരിക്കുന്നതിന് ഒന്ന് ഓൺലൈൻ ഇംഗ്ലീഷ് പഠനത്തിനും ഏറ്റവും പറ്റിയ സമയമാണിത്  .ഓൺലൈൻ പി എസ് സി കോച്ചിംഗ് , ബാങ്ക് എന്നിവയ്ക്കും തയ്യാറെടുക്കാം.
കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിന്  വീടിനുള്ളിൽ നിന്നും മുറ്റത്തുനിന്നും കളിക്കാവുന്ന  ചില വിനോദങ്ങളും നല്ലതാണ്. 
ചെസ്സ് ക്യാരംസ് തുടങ്ങിയ സാധാരണ ഗെയിമുകൾ കൊപ്പം ഒപ്പം വൈകുന്നേരങ്ങളിൽ കളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് ഷട്ടിൽ പോലുള്ള ഗെയിമുകളിൽ ഏർപ്പെടുന്നതും നല്ലതാണ്.
Ad

കൽപ്പറ്റ: വയനാട് ജില്ലയിലെ വൻകിട,ചെറുകിട തോട്ടം തൊഴിലാളികൾ ലോക്ക് ഡൗണിൻ്റെ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ദാരിദ്ര്യത്തിലും പട്ടിണിയിലും ആണെന്നും അവരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ...
Read More
.  കൽപ്പറ്റ:കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി എം.പി. സ്വന്തം നിലക്ക് വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചൺ,  ട്രൈബൽ കമ്മ്യൂണിറ്റി  കിച്ചൺ എന്നിവക്കായി ജില്ലയിലെ  23 പഞ്ചായത്തുകൾക്കും ...
Read More
    ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡൊണേറ്റഡ് ഡ്രഗ് കാമ്പയിനിന് തുടക്കമായി.  മരുന്ന് ആവശ്യമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ മുഖേന മരുന്ന് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ദീര്‍ഘകാലമായി തുടരുന്ന അസുഖങ്ങള്‍ക്ക് ...
Read More
   ജില്ലയില്‍ 338 പേര്‍ കൂടി കോവിഡ് 19 നിരീക്ഷണത്തില്‍. നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആണ്. കോവിഡ് സ്ഥിരീകരിച്ച 3 പേരുള്‍പ്പെടെ 10 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് ...
Read More
    ലോക്ക്ഡൗണ്‍ കാലത്തെ സര്‍ഗാത്മകമാക്കാന്‍ അവസരമൊരുക്കി ജില്ലാ ഭരണകൂടം. ഐ.എ.ജി വയനാട്, ശ്രേയസ്സ് സുല്‍ത്താന്‍ ബത്തേരി എന്നിവരുടെ സഹകരണത്തോടെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കോവിഡ് 19 ...
Read More
           ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലായിരുന്ന 109 പേര്‍ വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 54 പേരും ...
Read More
     കോവിഡ് നിയന്ത്രണങ്ങളില്‍ ആശ്വാസമാവുകയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. ജില്ലയില്‍ ഇതുവരെ 82,186 പേര്‍ക്ക് ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലെ സാമൂഹ്യപെന്‍ഷനുകള്‍ വിതരണം ചെയ്തു. സഹകരണ ബാങ്കുകള്‍ ...
Read More
: വർദ്ധമാന മഹാവീർ ജയന്തി ആഘോഷിക്കാനുള്ള അപൂർവ്വ അവസരം ജൈനമതകാർക്ക്  നഷ്ടമായി. സി.വി. ഷിബുകൽപ്പറ്റ. : :ബത്തേരിയിലെ പുരാതന ജൈനക്ഷേത്രമായ  കല്ലമ്പലത്തിൽ  വർഷത്തിലൊരിക്കൽ മാത്രം ജൈന മതക്കാർക്ക്  പ്രവേശിക്കാനുള്ള അനുമതി  ...
Read More
          ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തില്‍ കല്‍പ്പറ്റ, മീനങ്ങാടി മേപ്പാടി എന്നിവടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും വില്‍പ്പന ശാലകളിലും പരിശോധന ...
Read More
കൽപ്പറ്റ :   കോവിഡ് 19 പശ്ചാത്തലത്തില്‍ കേരള  മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന തിരിച്ചു അടക്കേണ്ടാത്ത   വായ്പക്കുള്ള അപേക്ഷാഫാറം  ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *