April 18, 2026

തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം ഇല്ലാത്തവർക്കും കൽപ്പറ്റയിൽ പൊതിച്ചോർ വിതരണം തുടങ്ങി

0
IMG-20200325-WA0568.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:തെരുവിൽ കഴിയുന്നവർക്കും  ഭക്ഷണം ഇല്ലാത്തവർക്കും കൽപ്പറ്റയിൽ പൊതിച്ചോർ വിതരണം തുടങ്ങി.
 സംസ്ഥാന യുവജന ക്ഷേമ
 
ബോർഡും വയനാട് ലൈറ്റ് ഫോർ റ്റുമോറോ ഫൗണ്ടേഷനും സംയുക്തമായി  ആരോഗ്യ, പോലീസ് വകുപ്പുകളുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ലോക്ക് ഡൗൺ കഴിയുന്നത് വരെ കൽപ്പറ്റ ടൗണിൽ ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ പൊതിച്ചോർ വിതരണം ചെയ്തു..കൽപ്പറ്റ
എച്ച്.ഐ.എം.യു.പി സ്ക്കൂളിന് സമീപം ഒരു മണി  മുതൽ ഭക്ഷണ വിതരണത്തിന് 
യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ വി.നൗഷാദ് ,വയനാട് ലൈറ്റ് ഫോർ റ്റുമോറോ ഭാരവാഹികളായ ഷിബിൻ റോയ്, നിഥിൻ ജോണി എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *