April 18, 2026

നിരോധനാജ്ഞ ലംഘിച്ച് യുവാവ് പോലീസിനോട് തട്ടിക്കയറി എസ്.ഐ.യെ മർദ്ദിച്ചു: കൈയ്യോടെ പിടികൂടി ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു

0
IMG-20200325-WA0783.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണും   ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇന്ന് വൈകിട്ടോടെ  കൽപ്പറ്റ എസ് .ഐ  അബ്ബാസലിയും പാർട്ടിയും മുട്ടിൽ മാണ്ടാട് കുഞ്ഞുണ്ണിപടിയിൽ ആളുകളോട്  പിരിഞ്ഞുപോവുവാൻ പറയുകയും അത്  നിഷേധിച്ചു കൊണ്ട് ശിഹാബുദീൻ  ( 30) s/o മുസ്തഫ പിലാക്കൽ വീട് , കുഞ്ഞുണ്ണിപ്പടി എന്നയാൾ പോലീസുകാരോട് തട്ടിക്കയറുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും എസ്.ഐ.യെയും പോലീസുകാരെയും മർദ്ദിക്കുകയും ആജ്ഞ ലംഘിക്കുകയും  ചെയ്തതിനു പ്രതിയെ അറസ്റ് ചെയ്തിട്ടുണ്ട് .. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതാണ് ..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *