മാനന്തവാടി ജില്ലാ ആശുപത്രി പൂർണ്ണമായും കോവിഡ് 19 ആശുപത്രി : മറ്റ് ഒ.പി.കളില്ല.

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Ad
മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് 19 ചികിത്സയ്ക്ക് വേണ്ടി മാറ്റിവെച്ച സാഹചര്യത്തിൽ ഇന്ന് മുതൽ മറ്റു രോഗങ്ങൾക്കുള്ള   ഒ പി സേവനം ഉണ്ടായിരിക്കുന്നതല്ല. പ്രസവസംബന്ധമായ ആവശ്യങ്ങൾക്ക് കൽപ്പറ്റ ജനറൽ ആശുപത്രിയിലും ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലും മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രസവ സംബന്ധമായ ആവശ്യങ്ങൾക്ക് ഇതുവരെ പരിശോധിച്ച ഡോക്ടറെ ലഭ്യമാകണം എന്നില്ല. ജില്ലയിലെ മേൽപ്പറഞ്ഞ നാല് ആശുപത്രികളിലും ഏത് ഡോക്ടറെയും സമീപിക്കാവുന്നതാണ്.
 ശിശുരോഗ വിഭാഗം കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി ബത്തേരി താലൂക്ക് ആശുപത്രികൾ പനമരം സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നതാണ്. സർജറി മറ്റ് കാഷ്വാലിറ്റി സേവനങ്ങൾ കല്പറ്റ, ബത്തേരി ആശുപത്രികളിൽ ലഭ്യമാണ്. ഇതിനാവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്നും വിവിധ ആശുപത്രികളിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ജീവനക്കാരെ എത്തിക്കുന്നതിന് വാഹന സൗകര്യം ഒരുക്കുന്നതിന് സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റ് രോഗികൾക്ക് ചില അസൗകര്യങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അത് പരിഹരിക്കുന്നതിന് പരമാവധി സൗകര്യങ്ങൾ ഒരുക്കണമെന്ന് വിവിധ ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
 ജനങ്ങളും പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അഭ്യർത്ഥിച്ചു.
Ad

കൽപ്പറ്റ: വയനാട് ജില്ലയിലെ വൻകിട,ചെറുകിട തോട്ടം തൊഴിലാളികൾ ലോക്ക് ഡൗണിൻ്റെ സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ദാരിദ്ര്യത്തിലും പട്ടിണിയിലും ആണെന്നും അവരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ...
Read More
.  കൽപ്പറ്റ:കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി എം.പി. സ്വന്തം നിലക്ക് വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചൺ,  ട്രൈബൽ കമ്മ്യൂണിറ്റി  കിച്ചൺ എന്നിവക്കായി ജില്ലയിലെ  23 പഞ്ചായത്തുകൾക്കും ...
Read More
    ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡൊണേറ്റഡ് ഡ്രഗ് കാമ്പയിനിന് തുടക്കമായി.  മരുന്ന് ആവശ്യമുള്ളവര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ മുഖേന മരുന്ന് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ദീര്‍ഘകാലമായി തുടരുന്ന അസുഖങ്ങള്‍ക്ക് ...
Read More
   ജില്ലയില്‍ 338 പേര്‍ കൂടി കോവിഡ് 19 നിരീക്ഷണത്തില്‍. നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആണ്. കോവിഡ് സ്ഥിരീകരിച്ച 3 പേരുള്‍പ്പെടെ 10 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത് ...
Read More
    ലോക്ക്ഡൗണ്‍ കാലത്തെ സര്‍ഗാത്മകമാക്കാന്‍ അവസരമൊരുക്കി ജില്ലാ ഭരണകൂടം. ഐ.എ.ജി വയനാട്, ശ്രേയസ്സ് സുല്‍ത്താന്‍ ബത്തേരി എന്നിവരുടെ സഹകരണത്തോടെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കോവിഡ് 19 ...
Read More
           ജില്ലയിലെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലായിരുന്ന 109 പേര്‍ വീടുകളിലേക്ക് മടങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 54 പേരും ...
Read More
     കോവിഡ് നിയന്ത്രണങ്ങളില്‍ ആശ്വാസമാവുകയാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. ജില്ലയില്‍ ഇതുവരെ 82,186 പേര്‍ക്ക് ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലെ സാമൂഹ്യപെന്‍ഷനുകള്‍ വിതരണം ചെയ്തു. സഹകരണ ബാങ്കുകള്‍ ...
Read More
: വർദ്ധമാന മഹാവീർ ജയന്തി ആഘോഷിക്കാനുള്ള അപൂർവ്വ അവസരം ജൈനമതകാർക്ക്  നഷ്ടമായി. സി.വി. ഷിബുകൽപ്പറ്റ. : :ബത്തേരിയിലെ പുരാതന ജൈനക്ഷേത്രമായ  കല്ലമ്പലത്തിൽ  വർഷത്തിലൊരിക്കൽ മാത്രം ജൈന മതക്കാർക്ക്  പ്രവേശിക്കാനുള്ള അനുമതി  ...
Read More
          ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തില്‍ കല്‍പ്പറ്റ, മീനങ്ങാടി മേപ്പാടി എന്നിവടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും വില്‍പ്പന ശാലകളിലും പരിശോധന ...
Read More
കൽപ്പറ്റ :   കോവിഡ് 19 പശ്ചാത്തലത്തില്‍ കേരള  മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന തിരിച്ചു അടക്കേണ്ടാത്ത   വായ്പക്കുള്ള അപേക്ഷാഫാറം  ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ...
Read More

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *