April 18, 2026

അൻപതോളം ചരക്ക് വാഹനങ്ങൾ മുത്തങ്ങ ചെക്ക്പോസ്റ്റിൽ : കടത്തിവിടുന്ന കാര്യത്തിൽ തീരുമാനമായില്ല

0
IMG-20200326-WA0143.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ ചെക്ക് പോസ്റ്റിൽ കർണാടകയിൽ നിന്നു കേരളത്തിലേക്ക് ചരക്കുമായി വന്ന വാഹനങ്ങളും , കേരളത്തിൽ നിന്ന് കര്ണാടകയിലേക്കു പോകുന്ന  വാഹനങ്ങളടക്കം അൻപതോളം വാഹനങ്ങൾ  മുത്തങ്ങ ചെക്പോസ്റ്റിൽ കിടക്കുന്നു.വാഹനങ്ങളെ കടത്തി വിടുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *