എണ്ണം കുറയുന്നില്ല : വയനാട് ജില്ലയില്‍ 1356 പേര്‍ കൂടി നിരീക്ഷണത്തില്‍
ഇന്നലെ സ്ഥിരീകരിച്ച ഒരു പോസിറ്റീവ് കേസ് ഉള്‍പ്പെടെ 1356 പേര്‍ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍.
ഇതോടെ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4281 ആയി. അഞ്ച് പേര്‍ ആസ്പത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 63 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 43 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 19 ഫലം ലഭിക്കുവാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിലുമായി 806 വാഹനങ്ങളില്‍ എത്തിയ 1241 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല

Leave a Reply