May 17, 2024

ആരോഗ്യ സ്ഥാപനങ്ങളില്‍ എം.ബി.ബി.എസ് ഡോക്ടര്‍മാരെ നിയമിക്കുന്നു.

0

ഡോക്ടര്‍ നിയമനം

      കോവിഡ്-19 പശ്ചാത്തലത്തില്‍ ആരോഗ്യകേരളം വയനാട്, ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ എം.ബി.ബി.എസ് ഡോക്ടര്‍മാരെ നിയമിക്കുന്നു. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് താല്‍ക്കാലിക നിയമനം. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ (ഫോണ്‍ നമ്പര്‍ സഹിതം) dpmwyndhr@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ മാര്‍ച്ച് 31 നു വൈകീട്ട് അഞ്ചിനു മുമ്പായി അയക്കണം. തപാല്‍ വഴിയോ നേരിട്ടോ നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. ഫോണ്‍: 04936 202771
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *