May 17, 2024

സുരേഷ് ഗോപി എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു

0

എം.പി.ഫണ്ട് അനുവദിച്ചു

ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സുരേഷ് ഗോപി എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് തുകയുടെ ഭരണാനുമതി നല്‍കി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *