September 28, 2026

കൽപ്പറ്റ എമിലിയിൽ പയന്തോത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ കളോളി കുഞ്ഞിപ്പാത്തു (81) നിര്യാതയായി.

0
IMG-20200328-WA0521.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ എമിലിയിൽ താമസിക്കുന്ന പയന്തോത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ കളോളി കുഞ്ഞിപ്പാത്തു (81) നിര്യാതയായി.. കുഞ്ഞയിശു ,മൂസ്സ, നാസ്സർ, പരേതയായ നഫീസ, സഫറുള്ള, ബഷീർ,മുസ്തഫ,അൽത്താഫ് ,അയൂബ്ഖാൻ എന്നിവർ മക്കളാണ്.
മരുമക്കൾ: അമ്മദ്, സൈറാബാനു, നജ്മ ,പരേതനായ കുഞ്ഞബ്ദുള്ള, റംല, നിഷിദ, നസീമ, ഷാനിബ, നബീല
കബറടക്കം മൈതാനി പള്ളിയിൽ നടന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *