October 21, 2026

വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ 5470 പേര്‍

0
By ന്യൂസ് വയനാട് ബ്യൂറോ

    ജില്ലയില്‍ ശനിയാഴ്ച്ച 1189 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ ആകെ 5470 ആളുകള്‍ നിരീക്ഷണത്തിലായി. അഞ്ച് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ബാക്കിയുളളവര്‍ വീടുകളിലാണ്. ഇതുവരെ ജില്ലയില്‍ നിന്നും പരിശോധനയ്ക്കായി അയച്ച  സാമ്പിളുകളുടെ എണ്ണം 67 ആണ്. ഒരെണ്ണം പോസിറ്റീവും 43 ഫലങ്ങള്‍ നെഗറ്റീവ് ആണ്. 23 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *