September 28, 2026

കമ്മ്യൂണിറ്റി കിച്ചണ്‍ : 3436 പേര്‍ക്ക് ഭക്ഷണം നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ

     തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുളള കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ജില്ലയില്‍ ശനിയാഴ്ച്ച 3436 പേര്‍ക്ക് ഭക്ഷണം നല്‍കി. പാര്‍സല്‍ – 1109, ഹോം ഡെലിവറി- 33, ഫ്രീ- 2294 എന്നിങ്ങനെയാണ് വിതരണം ചെയ്തത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *